ഒറ്റപെട്ട് കഴിയുന്നതിലും ഒരു സുഖമൊക്കെയുണ്ട്
വിരലുകൾക്കിടയിലും കൈപ്പത്തിയിലും അഴുക്കുണ്ടാകാം
ശീലങ്ങൾ മാറ്റാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
എപ്പോഴും ചെയ്യുന്നത് ചെയ്തില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല,
സമയമില്ലെന്ന് കരുതി മാറ്റി വയ്ക്കുന്ന പലതും ജീവിതത്തിലെ നഷ്ടങ്ങളാണ്.
പൊതു ഇടങ്ങളിൽ ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടത് മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ്.
ലോകത്തിലെ ഓരോ വ്യക്തിയുടെ സൗഖ്യവും എന്റെ സൗഖ്യവുമായി ബന്ധപെട്ടിരിക്കുന്നു.
മരണഭയം മനുഷ്യന്റെ തനി സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല.
കലക്കവെള്ളത്തിൽ മീൻ പിടിക്കുനവർ ഏതു സാഹചര്യത്തിലും മീൻ പിടിക്കും.

No comments:
Post a Comment