എനിക്ക് മാത്രമെന്തേ ഇങ്ങനെ ?
വിലക്കു മൊത്തം
എന്തേ എനിക്ക് മാത്രം ?
ചിലർക്ക് ചിലതൊക്കെ വിധിച്ചിരിക്കാം.
പലർക്കുമതില്ലെന്നതു പ്രപഞ്ച സത്യം.
നിനക്കു താഴെ ഒരു നോക്കു കാണൂ.
അവർക്കു വിധിച്ചതു കണ്ടറിഞ്ഞാൽ
ഒരിക്കലും ചിന്തയലട്ടുകില്ല.
പരന്നു തണലായ് വളർന്നിടേണം
അതിൽ പരം സുഖമെന്തുണ്ട് ഭൂവിൽ !!!
വിലക്കു മൊത്തം
എന്തേ എനിക്ക് മാത്രം ?
ചിലർക്ക് ചിലതൊക്കെ വിധിച്ചിരിക്കാം.
പലർക്കുമതില്ലെന്നതു പ്രപഞ്ച സത്യം.
നിനക്കു താഴെ ഒരു നോക്കു കാണൂ.
അവർക്കു വിധിച്ചതു കണ്ടറിഞ്ഞാൽ
ഒരിക്കലും ചിന്തയലട്ടുകില്ല.
പരന്നു തണലായ് വളർന്നിടേണം
അതിൽ പരം സുഖമെന്തുണ്ട് ഭൂവിൽ !!!
No comments:
Post a Comment