Saturday, May 26, 2012

പൂരക്കളി മാഹാത്മ്യം

നമ്മുടെ പരമ്പരാഗതമായ കാര്‍ഷിക സംസ്കാരം എത്രത്തോളം സമൃദ്ധവും അതിശയം ജനിപ്പിക്കുന്നതുമാണ് ? കാര്‍ഷിക വൃത്തിയോടൊപ്പം ഒരു സംസ്കാരം തന്നെ വളര്‍ത്തികൊണ്ടുവന്ന നമ്മുടെ പിതാമഹന്‍മാര്‍ക്ക് HATS OFF. പാടത്ത് എല്ലുമുറിയെ പണിയെടുത്ത കര്‍ഷകര്‍ക്ക് മീനമാസം അവധിക്കാലമാണ്.പക്ഷെ ഇത് അലസമായി വിശ്രമിക്കാനുള്ള വേളയല്ല.യുവാക്കള്‍ക്ക് ക്ഷീണമകറ്റാന്‍ലഹരിയില്‍അഭയം പ്രാപിക്കാനുള്ള വേളയല്ല.കൈയ്യിലുള്ള മണി അടിച്ച് പൊളിക്കാനുള്ള നേരമല്ല.അടുത്ത അങ്കത്തിന് തയ്യാറെടുക്കാനുള്ള വേളയാണ്.പണിയെടുത്ത് ശിഥിലമായ ശരീരത്തില്‍ ഊര്‍ജ്ജം നിറയ്ക്കണം.അടുത്ത കൃഷിപണിയാകുമ്പോഴേയ്ക്കും ആരോഗ്യം വീണ്ടെടുക്കണം.യുവാക്കള്‍ വഴിതെറ്റരുത് വ്യായാമത്തോടൊപ്പം അല്‍പം ആത്മീയത.അതാണ് നമ്മുടെ സുവര്‍ണ്ണകാല മാഹാത്മ്യം വിളിച്ചോതുന്ന പൂരക്കളി. ഓ..തെയ്തതെയ്താതിത...തെയ്തിത്തത്താതിത. കളരിപയറ്റിന്റെ മെയ്വഴക്കത്തോടെ യുവാക്കള്‍ ചുവടുവയ്ക്കുന്നു.ക്ഷേത്രത്തിലെ ഭഗവാന്റെ് ഗുണഗണങ്ങള്‍ വാഴ്ത്തുന്നു.കഠിനമായ ചുവടുകള്‍ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ എണ്ണതേച്ച് കുളി.തേങ്ങ ചിരണ്ടിയിട്ട കഞ്ഞി.ദിവസങ്ങള്‍ നീളുന്ന കളിയ്ക്കൊടുവില്‍ ഓരോ വ്യക്തിയും ശാരീരികമായും മാനസികമായും ഫിറ്റ് അവര്‍ അടുത്ത കൃഷിയിറക്കാന്‍ തയ്യാര്‍, പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തില്‍വച്ച് കണ്ട പൂരക്കളി പ്രദര്‍ശനവും അതിനെത്തുടര്‍ന്ന് നടന്ന സാംസ്കാരിക ചടങ്ങില്‍നിന്നും ഗ്രഹിച്ച വിവരങ്ങളാണ് ഇത്.മറ്റുമേഖലകളിലെന്നപോലെ ഗുരുക്കന്‍മാര്‍ക്ക് അപചയം ചൂണ്ടിക്കാണിക്കാനുണ്ട്.യുവാക്കളുടെ താത്പര്യമില്ലായ്മ.കലയിലെ മായം.ഉദ്ദേശ ശുദ്ധി.പലതരത്തിലുള്ള അപചയം. പക്ഷെ നമ്മുടെ മഹത്തായ ഗതകാല സ്മാരണകളുണര്‍ത്തുന്ന പൂരക്കളിയെ അടുത്തറിയുന്നത് നമ്മുടെ ഗതകാലത്തെ നേരിട്ട്കാണുന്നതിന് തുല്യമാണ്.പരിപാടിയില്‍ സംസാരിച്ച പണിക്കര്‍ ആണയിടുന്നു.വര്‍ഷത്തില്‍ കുറച്ച് കാലം കളിക്കൂ,ഞാന്‍ ഉറപ്പ് തരുന്നു പ്രഷറും പ്രമേഹവും തൊട്ടു തീണ്ടില്ല.നമ്മുടെ ആധുനിക സംസ്കാരം നമ്മെ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.കലയും ഭക്തിയും വ്യായാമവും ഒത്തുചേര്‍ന്ന പൂരക്കളി മനുഷ്യന്റെം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വഴിയൊരുക്കും എന്നുള്ളകാര്യത്തില്‍ സംശയം വേണ്ട.സമൂഹത്തിന് ഇനിയൊര് തിരിച്ച് പോക്ക് സാദ്ധ്യമാണോ ? അസാദ്ധ്യമല്ല.ഇത്തരം പ്രദര്‍ശനങ്ങളും,പ്രചരണങ്ങളും തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു.നമ്മുടെ പൈതൃക സമ്പത്തായ യോഗ,ആയുര്‍വേദം,ഒറ്റമൂലികള്‍,ക്ഷേത്ര സംസ്കാരം എന്നിവയെമറന്ന് പാശ്ചാത്യ സംസ്കാരത്തിലേയ്ക്കുള്ള നമ്മുടെ യാത്രയ്ക്കിടയില്‍,ഒരു പുനര്‍വിചിന്തിനത്തിനുള്ള അവസരമെങ്കിലും ഒരുക്കുന്ന സാംസ്കാരിക സംഘടനകളുടെയും ഒരു പറ്റം യുവാക്കളുടെയും പ്രവര്‍ത്തനത്തില്‍, അഭിമാനം തോന്നുന്നു.

Friday, May 25, 2012

HAPPY BIRTHDAY TO KASARAGOD

1984 മെയ് 24 )ം തിയതി കാസറഗോഡ് ജില്ല രൂപം കൊണ്ടതിനുശേഷം ആദ്യമായിട്ടാണ് ജില്ലായില്‍നിന്ന് മാറി താമസിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് വിചാരിച്ചതല്ല പക്ഷെ സാഹചര്യങ്ങള്‍ എന്നെ അതിന് പ്രേരിപ്പിക്കുകയും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ താമസമാക്കുകയും ചെയ്തു.ജില്ലയുടെ ഈ ജന്മദിനത്തില്‍ ഞാന്‍ ഇന്ന് കാസറഗോഡ് കാരനല്ലാതായിരിക്കുന്നു.ജീവിതം അങ്ങനെയാണ് എന്ത് ജീവിതത്തില്‍ സംഭവിക്കില്ല അല്ലെങ്കില്‍ സംഭവിക്കരുത്എന്ന് നാം വിചാരിക്കുന്നുവോ അത് സംഭവിക്കുന്നു.എഴുതി വച്ച തിരക്കഥ പോലെ നീങ്ങുന്ന ജീവിതത്തിലെ കഥാപാത്രങ്ങളുടെ മനോവ്യാപരങ്ങള്‍ക്ക് ഏറെ പ്രസക്തിയില്ല.അത് അനന്തനിയാതാവായ സംവിധായകനും തിരക്കഥാകൃത്തും നിശ്ചയിക്കുന്നു.എന്നിരിക്കിലും കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അഭിനേതാവിന് തന്നെയാണെന്ന്. എന്‍റെ പ്രീ ഡിഗ്രി പഠനകാലത്ത് ഒരു കൂട്ടം ആള്‍ക്കാര്‍ വീട്ടില്‍ മിഠായി വിതരണം നടത്തിയപ്പോഴാണ് ജില്ല രൂപീകൃതമായ വിവരം ഞാന്‍ അറിഞ്ഞത്.അന്ന് അതിന്‍റെ പ്രാധാന്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.കേരളത്തിന്‍റെ വടക്ക് മറ്റു ജില്ലകളില‍നിന്ന് തികച്ചും വ്യത്യസ്ഥമായ സാമൂഹ്യ പശ്ചാത്തലത്തിലുള്ള ചന്ദ്രഗിരി പുഴയുമായി ചേര്‍ന്ന പ്രദേശം തികച്ചും ഒരു സ്വതന്ത്ര ജില്ലയുടെ അംഗീകാരത്തിന് തികച്ചും അര്‍ഹമായിരുന്നു.ചന്ദ്രഗിരി പുഴയക്ക് തെക്ക് ഭാഗം കേരള സംസസ്കാരത്തോട് ഏറെ സാമ്യമുണ്ടെങ്കിലും വടക്കു ഭാഗം തികച്ചും വ്യത്യസ്തമാണ്.കന്നട,തുളു ഭാഷകളും വിവിധ ജാതി മതസ്ഥരും അവരുടെ സ്വതന്ത്രമായ ഭാഷകളും,വളരെ സങ്കീര്‍ണ്ണമായ സാംസ്കാരിക വൈജാത്യങ്ങളും ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നു.രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ത്തന്നെ രണ്ട് സംസ്ഥാനങ്ങളുടെയും സ്വാധീനം ഈ പ്രദേശത്ത് നിഴലിക്കുന്നു. വിശാല ഭാരതം എന്ന സംജ്ഞയില്‍ ഐക്യത്തിന്‍റെ പരിവേഷം വിദേശികള്‍ക്കു പോലും ഒരദ്ഭുതമാണെന്നിരിക്കെ കാസറഗോഡിന്‍റെ സംസ്കാരത്തിന്‍റെ ഭാഷയുടെയും വൈജാത്യം വളരെ സങ്കീര്‍ണ്ണമാണ്.മുഖ്യഭാഷ മലയാളമാണെങ്കിലും കന്നഡ,തുളു എന്നീ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യമുണ്ട്.ഇതു കൂടാതെ ഗൌഡസാരസ്വത ബ്രാഹ്മണരുടെ ഇടയിലുള്ള കൊങ്കണി ഭാഷ,ബ്രാഹ്ണരുടെ വ്യത്യസ്ഥ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കന്നഡയോട് സാമ്യമുള്ള ഹവ്യക ഭാഷയും,തുളു ബ്രാഹ്മണന്മാര്‍ സംസാരിക്കുന്ന തുളു ഭാഷയോട് സാമ്യമുള്ള ഭാഷയും,കരാഡ ബ്രാഹ്മണന്‍മാര്‍ സംസാരിക്കുന്ന മറാഠി ഭാഷയോട് സാമ്യമുള്ള ഭാഷയും ഇവിടെ പ്രചലിതമാണ്.പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ ചിലര്‍ ഇവിടെ മറാഠാ ഭാഷയോട് സാമ്യമുള്ള ഭാഷ സംസാരിക്കുന്നു. അതോടൊപ്പം മുസ്ലീം വിഭാഗത്തിലെ ചിലര്‍ ഹിന്ദി ഭാഷ സംസാരിക്കുന്നു.ഇതിനെയൊക്കെ ബന്ധിപ്പിക്കുന്ന ഭാഷ മലയാളം തന്നെയാണ്.അതുകൊണ്ട്തന്നെ എല്ലാ ഭാഷാ ഭാഷികളും മലയാളം സംസാരിക്കുന്നു.അതുകൊണ്ട് മലയാള ഭാഷ വികൃതമായി രൂപാന്തരം ഭാവിച്ച അവസ്ഥയിലാണ് കാസറഗോഡ് ജില്ലയിലുള്ളത്.ഇവിടെ മുസ്ലീം വിഭാഗക്കാര്‍ ഉപയോഗിക്കുന്ന മലയാളവും,ബ്യാരി ഭാഷയോട് സാമ്യമുള്ള മലയാളവും ഉണ്ട്.കാസറഗോഡ് ഭാഗത്ത് ചെന്നാല്‍,ഏകദേശം ഒരു 200 മീറ്റര്‍ ചുറ്റളവില്‍ത്തന്നെ ഈ ഭാഷകളെല്ലാം തന്നെ നമുക്ക് കേള്‍ക്കാം.ഒരു പ്രത്യക സാംസ്കാരം കാസറഗോഡ് ഭാഗത്ത് നമുക്ക് കണ്ടെത്താന്‍കഴിയില്ല ഒരു സാംസ്കാരിക സമന്വയമാണ് നമുക്ക് ദര്‍ശിക്കാന് കഴിയുന്നത്. കര്‍ണ്ണാടകത്തിന്‍റെ തനത് കലയായ യക്ഷഗാനത്തിന്‍റെ തുടക്കം കാസറഗോഡില്‍നിന്നാണ്.യക്ഷഗാനത്തിന്‍റെ പിതാവ് ശ്രീ പാ‍ത്ഥി സുബ്ബയുടെ ആദ്യാകാല പ്രവര്‍ത്തനം നടന്നത് ജില്ലയിലാണ്.കൂടാതെ അദ്ദേഹത്തിന്‍റെ ജന്മനാട് കാസറഗോഡ് തന്നെയാണ്.കഥകളിയോട് ഏറെ സാമ്യമുള്ള ഈ കലാരൂപം കുറച്ചും കൂടി ലളിതമാണ്.ഇതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.കലയോടൊപ്പം പുരാണ ഇതിഹാസ കഥകള്‍ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതില്‍, യക്ഷഗാനം നല്ല പങ്ക് വഹിച്ചിട്ടുണ്ട്.പണ്ടു കാലങ്ങളില്‍ യക്ഷഗാന മണ്ഡലി (ട്രൂപ്പുകള്‍)ഗ്രാമങ്ങല്‍ തോറും സംന്ദര്‍ശിച്ച് തമ്പ് അടിച്ച് യക്ഷഗാനം അവതരിപ്പിക്കുമായിരുന്നു.ഇന്ന് പ്രചാരം കുറഞ്ഞിട്ടുണ്ടെങ്കിലും യക്ഷഗാനത്തെ നെഞ്ചിലേറ്റി സ്നേഹിക്കുന്നവര്‍ ഇന്നും ഏറെയാണ്. ഉത്തര ഗുരുവായൂര്‍ എന്ന് പറയാവുന്ന കുമ്പള കണിപുര ക്ഷേത്രം,കേരളത്തിലെ തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുര ക്ഷേത്രം,മധൂര്‍ മഹാഗണപതി ക്ഷേത്രം,കാസറഗോഡ് മല്ലികാര്‍ജ്ജുന ക്ഷേത്രം,മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം,പ്രമുഖ തീര്‍ത്ഥസ്നാന കേന്ദ്രമായ മുജുംഗാവ് എന്നിവ വ്യത്യസ്ഥങ്ങളായ ക്ഷേത്രങ്ങളാണ്.കൂടാതെ വിശ്വാസികള്‍ സന്ദര്‍ശിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളാണ്. വാണിയ വിഭാഗത്തിന്‍റെ സ്വന്തം ദേവാലയമായ പെര്‍ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രംത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന സമൂഹ വിവാഹം ഏറെ പ്രസിദ്ധമാണ്.ആഴ്ച തോറും അല്ലെങ്കില് പ്രതിമാസം ഭജന സംഘടിപ്പിക്കുന്നു.മിക്ക ഭജനാമന്ദിരങ്ങളുടെയും ഭജകര്‍ കീഴ്ജാതിക്കാരാണ്..പുരന്ദര ദാസരുടെ ഭജനകള്‍ ഭക്തി പൂര്‍വ്വം ചൊല്ലി ഈശ്വരാരാധന നടത്തുന്നു.കൂടാതെ ബേളയിലെ കൃസ്ത്യന്‍ ദേവാലവും,തളങ്കരയിലെ മാലിക്ദീനാര്‍ പള്ളിയും ഏറെ പ്രസിദ്ധമാണ്. നെല്‍കൃഷിയ്ക്കു പുറമെ തെങ്ങ് കമുക് കൃഷിയും ചെയ്തു വരുന്നു.ഒരു ഘട്ടത്തില്‍ അടയ്ക്കയ്ക്ക് നല്ല വില ലഭിച്ചതോടെ ഉയര്‍ന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന കമുക് കര്‍ഷകര്‍ക്ക് അടയ്ക്കയുടെ വിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് തിരിച്ചടിയായി. സ്കൂളുകളില്‍ കന്നഡ മലയാളം എന്നീ രണ്ട് ഡിവിഷനുകള്‍ ഉണ്ട്.ഇതിന് പ്രത്യേകം അദ്ധ്യാപകരും ഉണ്ടായിരിക്കും.കന്നഡ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അതിര്‍ത്തി പ്രദേശങ്ങളായ സുള്ള്യ,പുത്തൂര്‍,മംഗലാപുരം എന്നിവിടങ്ങളെ ആശ്രയിക്കുന്നു.വളരെ യേറെ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളുള്ള ഈ സ്ഥലത്ത് വിദ്യാഭ്യാസ നിലവാരവും വളരെ മെച്ചപ്പെട്ടതായതിനാല്‍.കാസറഗോഡ് ഗവണ്‍മെന്‍റ് കോളേജിനേക്കാ ള്‍വിദ്യാര്‍ത്ഥികല്‍ കര്‍ണ്ണാടകയിലെ വിദ്യാഭ്യാസം തേടിപ്പോകുന്നു.ഈ മുന്ന് സ്ഥലങ്ങലും ജില്ലയുടെ ആസ്ഥാനമായ കാസറഗോഡില്‍ നിന്ന് അമ്പതില്‍ താഴെ കിലോമീറ്റര്‍ ദൂരത്തിലാണ്. ഏക പാര്‍ലമെന്‍റ് നിയോജകമണ്ഡലം വര്‍ഷങ്ങളായി ഇടത് പക്ഷ ജനാധിപത്യമുന്നണിയുടെ കൈയ്യിലാണ്.ഇതിന് മുഖ്യ കാരണം ചന്ദ്രഗിരി പുഴയ്ക്ക് തെക്ക് ഭാഗത്തുള്ള സ്വാധീന പ്രദേശങ്ങള്‍തന്നെ.കേരളതതില്‍ ബി ജെ പി യുടെ ഒരു ശക്തി കേന്ദ്രം കൂടിയാണ് കാസറഗോഡ്.കാസറഗോഡിലെ ഒമ്പതോളം പഞ്ചായത്തുകളുടെ ഭരണം ഒരു ഘട്ടത്തില്‍ ബി ജെ പി യുടെ കൈയ്യിലായിരുന്നു.കച്ചവടത്തില്‍ അദ്വിതീയരായ കൊങ്കണിമാരെ പിന്തള്ളി മുസ്ലീംങ്ങള്‍ വാണിജ്യ രംഗത്തും അതുപോലെ തന്നെ സാമൂഹ്യ രാഷ്ട്രീയ രംഗത്തും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ കുറവായതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ പകര്‍ച്ച വ്യധികളുടെയും മറ്റും വ്യാപനം കുറവാണ്.എന്നാല്‍ എന്‍ഡോസള്‍ഫാന്‍റെ സ്വന്തം നാട് എന്ന കുഖ്യാതി ഇന്നും കാസറഗോഡിന് സ്വന്തം.അഭിശപ്തമായ ഏതാനം എന്‍ഡോ സള്‍ഫ്ന‍ഇരകള്‍ ഇന്നും മനുഷ്യമനസ്സാക്ഷിയ്ക്ക് നേരേ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.കുന്നിന്‍ പ്രദേശങ്ങളില്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ത്താന്‍കഴിയുന്ന കശുമാവിന്‍ കൂട്ടങ്ങള്‍ സമൃദ്ധമായ കായ്ഫലം കനിയുന്നതിനായി കീടനാശിനിയായി ആകാശത്തുനിന്ന് പെയ്തിറങ്ങിയ ഒരു വിഷമഴയുടെ ബാക്കി പത്രം ഇന്നും ഈപ്രദേശത്തെ ഓരോ ജീവന്‍റെയും കണ്ണില്‍പ്രതിഫലിക്കുന്നു.ഭൂമിയില്‍ സ്വര്‍ഗ്ഗം എന്ന പേരില്‍ അറിയ്പപെടുന്ന എണ്മകജെ പഞ്ചായത്തിലെ പ്രദേശത്തെ നരകതുല്യമായ യാതനകള്‍ അനുഭവിക്കുന്ന ജീവന്‍റെ അംശങ്ങളെ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. കാസറഗോഡ് ജില്ലയുടെ സമീപ പ്രദേശത്ത് ഉള്ള സൈകര്യങ്ങള്‍ ശ്രദ്ധേയമാണ്.അതിര്‍ത്തി കഴിഞ്ഞാല്‍,മണിപാല്‍ ആശുപത്രി,ആധുനിക സൌകര്യങ്ങളുള്ള മെഡിക്കല്‍ കോളേജാണ്.കാസറഗോഡ് ജില്ലക്കാര്‍ മെച്ചപ്പെട്ട ചികത്സയ്ക്കായി ആശ്രയിക്കുന്നത് മംഗലാപുരത്തെ ഈ മെഡിക്കല്‍ കോളേജിനെയാണ്.സര്‍വ മതസ്ഥരും ഒരു പോലെ വിശ്വസിക്കുന്ന ഉള്ളാല്‍ പള്ളി കാസറഗോഡ് അതിര്‍ത്തിയോട് ചേര്‍്നാണ്.സുപ്രസിദ്ധ ക്ഷേത്രങ്ങളായ ധര്‍മ്മ സ്ഥലം,സുബ്രഹ്മണ്യം,കൊല്ലൂര്‍,ഉഡുപ്പി എന്നിവ സമീപസ്ഥങ്ങളായ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.മംഗലാപുരം സിറ്റി കാസറഗോഡില്‍ നിന്ന് അരമണിക്കൂര്‍ ദൂരത്തിലാണ്.ആധുനികതയെ പ്രതിനിധാനം ചെയ്യുന്ന ഈ സിറ്റി ഇന്ത്യയിലെ മേജര്‍ സിറ്റികളെ അനുസ്മരിപ്പിക്കുന്നു.എയര്‍പോര്‍ട്ടും ഹാര്‍ബറും മറ്റു പ്രൊഫഷണല്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളും മംഗലാപുരത്തിന്‍റെ മുഖ മുദ്രയാണ്. കാസറഗോഡിലെ കോട്ടകള്‍ ഇക്കേരി നായ്ക്കന്‍മാരുടെ ഭരണ കാലഘട്ടത്തിന്‍റെ ശേഷിപ്പായി ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണമാണ്.ബേക്കല്‍,ചെമ്മനാട്,കുമ്പള കോട്ടകള്‍ ഇവയില്‍ പ്രധാനപ്പെട്ടതാണ്.യോദ്ധാക്കള്‍ക്ക് ആരാധിക്കാനായി കോട്ടകാക്കുന്ന ഹനുമാന്‍ ദേവാലയങ്ങളും ഇതോടൊപ്പം കാണാം.ബേക്കല്‍ കോട്ട ഇന്ന് അന്താരാഷ്ട്ര ഖ്യാതി നേടിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. നാനാത്വത്തില്‍ ഐക്യം എന്നതിന്‍റെ സംക്ഷിപ്തരൂപം ഈ സപ്തഭാഷാ സംഗമ ഭൂമിയില്‍ നമുക്ക് ദര്‍ശിക്കാം.മുന്‍കാലങ്ങളില്‍ ഈ പ്രദേശം കര്‍ണ്ണാടക സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു.ഇന്ന് ജനങ്ങള്‍ മാനസികമായി കേരളത്തോട് അടുത്തിരിക്കുന്നു.മെച്ചപ്പെട്ട ജീവിത സാഹചര്യവും സൌകര്യങ്ങളും അതിര്‍ത്തി ജില്ലയാണെങ്കില്‍ത്തന്നെ കാസറഗോഡിന് ലഭ്യമാമെന്ന് ജനം തിരിച്ചറിഞ്ഞതിനാലാകാം കാര്‍ണ്ണാടക സമിതയെപോലുള്ള സമിതികളുടെ പ്രവര്‍ത്തനം ഇന്ന് സജീവമല്ല.കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശമായ ഒരു പഞ്ചായത്തില്‍ നിന്ന് പഠനത്തിനായി വന്ന ഒരു കൂട്ടം ജന പ്രതിനിധികള്‍ ഇവിടത്തെ ജനാധിപത്യ സംവിധാനങ്ങും വ്യവസ്ഥിതികളും കണ്ട് അദ്ഭുത പരതന്ത്രരായത് ഞാന്‍ നേരിട്ടറിഞ്ഞിട്ടുള്ളതാണ്.ഇടയ്ക്ക് ചില ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനത്താല്‍ സാമുദായക സംഘര്‍ഷങ്ങളൊക്കെ ഉണ്ടെങ്കിലും കാസറഗോഡ് ഇന്ന് പൊതുവെ ശാന്താമാണ്.പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായതിനാലാകാം പുരോഗതിയുടെ പടവുകള്‍ ഏറെ താണ്ടിയിട്ടില്ലാത്തതിനാലാകാം ഇന്നും നിഷ്കളങ്കതയും നന്മയും കാത്തു സൂക്ഷിക്കുന്നവരാണ് കാസറഗോഡുകാര്‍.എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കാനും അംഗീകരിക്കാനും അവര്‍ തയ്യാറാണ്. യക്ഷഗാനവും,ഭജനയും,ഭാഷാ വൈവിദ്ധ്യവും നിറഞ്ഞ ആ ഗൃഹാതുരത്വ സ്മരണ എന്നില്‍ ഇന്നും എന്നും തുളുംബി നില്‍ക്കും അതു കൊണ്ടു തന്നെയാണ്.ഈ സുദിനത്തില്‍ കാസറഗോഡിനെ പറ്റി രണ്ട് വാക്കുകളെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും

May Jagathychettan had a speedy recovery !!!

Jagathy Sreekumar an actor in Malayalam film industry have his position in the heart of people who like serious acting and pure comedy of the common man.Truely he had a great impact on the Malayalam film industry, not because of the number of awards he achieved but for his contribution to the industry. Certainly he is one of the best actors Malayalam industry has ever produced. But having a comedian stamp he is always sidelined while assigning rolls and considering for any recognition. Son of a great artist he earned his place in the industry by hard work and persvearence.Unlike most other artists he chose his own way in the field of Art. Early days he had a good base in drama. He built himself in the strong foundation and become a pure artist who didn’t have any compromise on other things which ruled the industry. He understand that his livelihood is acting and to earn money out of it. He has no option other than to act and get the remuneration. This is why he is not selective in choosing charecters.He is duty bound whatever character assigned to him will be acted upon to extreme perfection. No complaints regarding the roll provided or remuneration paid. But it is wonderful achievement that he has maintained his unassailable presence in the industry for such a long time to produce variety of rolls each character has his own identity and not stereotype. Some of them are positive some negative, and some pure comedy. People like Jagathy Sreekumar in a film they know that Jagathy will have some special thing under his sleeve to entertain them.Nishchal in Kilukkam,Narayanan inThalavattam,Dance master,CBI officer,idiot,greedy man so on and so forth…..How many characters he performed ,some time it may be so small, but that little thing will have a great impact on the outcome of the film. He lived the life of an ordinary man, with all his weakness, but he did not have any compromise on his approach to Art. I do remember his comments as a judge in the programme “Mamooty the best actor award”,his knowledge of acting is vast, precious and dynamic. And I can understand from there how he is different from many celebrities who doesn’t even know the basics of acting and consider themselves as legends. Still I can’t be leave that the life of the great man is under stake.He is battling it out to stage a comeback but so far in vain. The reports from the Hospital authorities are not at all optimistic. But we may leave it out to fate. But what is heartening is the indifferent stand of the media and Malayalam film industry.Ofcourse very little can they do for the recovery of the damages but are they doing justice to this greatman.I pen down these little words and hope my Ambilichttan may have a speedy recovery if not to the industry but to life, for he will have lot more things under his belt to provide to the emerging talents.

Thursday, May 10, 2012

HINDI & ME



तनाव भरी इस जिंदगी मॆं,लॆखन सॆ मॆरॆ लिऎ बहुत राहत मिलती है I पिछलॆ ऎक साल सॆ मै नॆ लॆखन कॊ ऎक राहत का उपाय अपनाया I मुझॆ विशवास है कि मॆरा लॆखन उच्च स्तर का तॊ नहीं लॆकिन कुछ लिखनॆ कॆ बाद मुझॆ वैयक्तिक रूप सॆ जॊ आनंद मिलता है, वह अन्यत्र मिलता है I मै नॆ आज यह निर्णय कर लिया है कि इस बार मैं हिंदी भाषा मॆं कुछ लिखूं और हिंदी भाषा और मॆरॆ बीच संबन्ध जॊ है, उसकॆ बारॆ मॆं कुछ शब्द लिखूं I
मैं जब पांचवीं कक्षा मॆं पहुंचा उस वक्त पहली बार मॆरॆ हिंदी अध्यापक कॆ दरिऎ मैं नॆ  हिंदी भाषा का सामना किया I शर्माजी, जॊ भाषा अच्छी तरह सॆ जानतॆ थॆ बच्चॊं सॆ हिंदी मॆं ही वार्तालाप करतॆ थॆ तुम बताऒ बैठॊ आदी शब्द पहली बार सुनकर हमॆं अंदर सॆ हंसी आतॆ थॆ I मुझॆ याद है,लगभग दस कक्षाऒं कॆलिऎ वॆ अकॆलॆ हिंदी अद्दापक थॆ I समय सारणी कॆ मुताबिक ठीक समय पर कक्षा मॆं आतॆ थॆ  I और कक्षा कॆ दरवाजॆ पर पहुंचतॆ ही प्रशन पूछनॆ लगतॆ थॆ  Iधॊती पहनतॆ थॆ ऒर मूंछ ऒर दाडी रॊज बनातॆ थॆ I वॆ वैग्नानिक विधि सॆ ही पढातॆ थॆ,कन्नड भाषा भाषी हॊनॆ पर भी,वॆ ऎक भी शब्द मातृभाषा मॆं कक्षा मॆं नहीं बॊलतॆ थॆ.इसका भरपूर फायदा हमॆं मिला I मुल्लॆरिया सरकारि सहायित माध्यमिक विद्यालय मॆं शिक्षा पानॆ वालॆ बच्चॆ हिंदी भाषा मॆं अच्छॆ अंक पातॆ थॆ I इस आदरणीय अद्धायपक कॆ आशीरवाद सॆ मुझॆ हिंदी भाषा मॆं अच्छी बुनियादी मिली I स्कूल कॆ पाठ्य सहगामी क्रियाऒं मॆं वॆ दिसचस्पी रखतॆ थॆ I ऎसॆ मौकॆ पर वॆ मुझॆ उन क्रियाऒं मॆं भागी बनानॆ मॆं सदैव कॊशिश करतॆ थॆ I
उच्च माध्यमिक कक्षाऒं मॆं पढाई तॊ कुछ कारणॊं सॆ अच्छा नहीं चला Iलॆकिन कुछ और कारणॊं सॆ उस वॆला मॆं मॆरी हिंदी भाषा कॆ साथ रिशता और मजबूत हुआ Iमुझॆ क्रिकट मॆच का आंखॊंदॆखा हाल सुननॆ का बहुत शौक था Iआकाश वाणी मॆं प्रसारित किऎ जानॆ वालॆ क्रिकट का हाल सुनना मॆरा आदत सा बन गया I मै ऎक भी मैच नहीं छॊडता था I घर मॆं ऎक मर्फी कंपनी का रॆडिऒ था वह क्रिकट कॆ दिनॊं मॆं चालू रहता था.चाहॆ टॆस्ट मैच हॊ,रणजी ट्रॊफी हॊ,दॆश विदॆश मॆं हॊनॆ वालॆ और खॆल हॊ मैं कमॆंटरी सुनता था.हिंदी मॆं सुशील जॊषी,नरॊत्तम पुरी आदी कॆ आखॊंदॆखा हाल सुनकर मॆरा हिंदी भाषा पर पकड ऒर दिलचस्पी और मजभूत हुआ.बॊतम की इस गॆंद कॊ कपिल दॆव नॆ उठाकर मारा है ,और गॆंद बिजली कॆ रफ्तार सॆ सीमा रॆखा कॆ ऊपर सॆ छॆ रन कॆलिऎ....I”ऎसॆ विवरण मॆरॆ कान मॆं रात कॊ भी गूंजनॆ लगॆ.क्रिकट मॆं मैं इतना अधिक मग्न थॆ कि मुझॆ घरवालॆ और अद्दापक गण चॆतावनी दॆतॆ थॆ Iलॆकिन ऎक विषय मॆं वॆ मुझसॆ सहमत थॆ कि आंखॊं दॆखा हाल सुननॆ सॆ मॆरी हिंदी और अंग्रॆजी भाषा ग्यान की वृद्धी हॊगी Iयह बात सच निकला, दस्वीं कक्षा मॆं हलांकि अंग्रॆजी भाषा मॆं मॆरा अच्छा अंक नहीं आया,हिंदी मॆं मुझॆ सर्वाधिक अठहत्तर प्रतिशत अंक मिला.
कालॆज मॆं दूसरॆ विषय चुननॆ मॆं मुझॆ दूसऱी सॊच की जरूरत नहीं थी कि दूसरी भाषा कॆ रूप मॆं क्या चुन लिया जाय Iप्रफसर गॊविंदजी कबीर कॆ दॊहॆ का पाठ जॊ पढायॆ वह मुझॆ अब भी याद हैं I  वॆ अपनॆ आप मॆं गुरू थॆ और नाम गॊविंद थॆ.गुरू गॊविंद दॊऊं खडॆ काकॆ लागॊं पाय बलिहारी गुरू अपनॊ,जिन गॊविंद दियॊ बताय.”Iअन्य छात्रॊं कॊ जब भाषा मुशकिल लगनॆ लगॆ, मुझॆ हिंदी भाषा मातृभाषा सॆ भी सरल ऎवं पसंदीदा महसूस हॊनॆ लगा Iकालॆज कॆ सभी परीक्षाऒं मॆं मॆरॆ अच्छा अंक निकला  I कालॆज कॆ दिन युवा अवस्था है,मुझॆ हिंदी गानॆ बहुत पसंद आनॆ लगॆ Iरॊज कालॆज जानॆ सॆ पहलॆ मैं साढॆ आठ बजॆ कॆ विविध भारती कॆ पंचरंगी कार्यक्रम सुनता था I
उन्नीस सै सत्तासी मॆं जब भारत मॆं रॊतमान्स कप विश्व कप प्रतियॊगिता हुआ,पिताजी नॆ मॆरॆलिऎ ऎक टी वी खरीद लिया Iअच्छा हुआ,आंखॊं दॆखा हाल सुनना बंद हुआ,लॆकिन हिंदी भाषा कॆ साथ रिश्ता और मजभूत हुआ Iक्योकि उनदिनॊं टी वी मॆं सिर्फ हिंदी भाषा ही हॊती थी Iधारवाही,फिस्मॆं आदि दॆखनॆ सॆ घर मॆं ही ऎक हिंदी क्षॆत्र का माहौल सा हूआ.उन दिनॊं हमारॆ गांव मॆं टी वी हमारॆ घर मॆं हीं पहली बार आया I दूर दूर सॆ क्रिकट दॆखनॆ और धारवाही दॆखनॆ कॆलिऎ लॊग मॆरॆ घर इकट्ठॆ हॊतॆ थॆ Iरामानंद सागर कॆ रामायण और महाभारत ,मालगुडी डॆयस आदी धारवाही ऎक भी हम नहीं छॊडतॆ थॆ.कॊलॆज कॆ दिन बीत जानॆ पर परिवार मॆं तनाव का माहौल था और मॆरा पढाई आगॆ नहीं चल सका.ऎक साल कॆ लिऎ पढाई रुक गई Iआगॆ क्या हॊगा यह मुझॆ कुछ समझ मॆं नहीं आता था I कानूनी शिक्षा पाना चाहता था Iमॆरा दॊस्त गॊपालकृष्ण मुझॆ सलाह दी कि मैं शिक्षा स्नातक उपाधी जॊ दक्षिण भारत हिंदी प्रचार सभा मंगलूर मॆं दिया जाता है  मॆं दीखिल हॊ जाय Iमैं नॆ आवॆदन पत्र दिया और मॆरा दीखिलात भी हुआ Iमन मॆं ऐसा बहुत शंकाऎं थॆ,कि यह उपाधी  कॆ लिऎ सरकार की मंजूरी है Iकिसी सॆ मुझॆ ऎक भरॊसॆमंद उत्तर नहीं मिला Iमैं नॆ मन मॆं यह निर्णय कर लिया था कि जॊ भी हॊ कॊर्स तॊ पूरा कर दिया जाय Iऎक साल का कॊर्स था Iइस कॊर्स नॆ मॆरा व्यक्तित्व कॊ पूरी तरह सॆ बदल डाला Iन जानॆ क्यॊं मॆरा ऎसा ऎक व्यक्तित्व था कि मॆं दूसरॊं सॆ खास कर लडकियॊं सॆ बात करनॆ मॆं हिचकता था  I मॆरॆ बहुत दॊस्त हॊनॆ लगॆ.खॆल कूद,दूसरॆ पाठ्य  सहगामी क्रियाऒं मॆं मॆरा अच्छा प्रदर्शन हुआ. वार्षिकॊत्सव मॆं मुझॆ बहुत सारॆ इनाम मिला,मै नॆ खुद ऎक नाटक लिखा और उस मॆं ऎक अच्छा किरदार भी निभाया.अद्धायपक गण सीताराम जी,किरण,इंद्राणी माडम मॆरॆ बारॆ मॆं बहुत अच्छॆ अच्छॆ बातॆ  करनॆ लगॆ.प्राचार्य जी नॆ कहा की उसकी जिंदगी रूप किताब कॆ ऎक पन्ना सुरॆश का हॊगा.हिंदी शिक्षास्नातक प्रशिक्षण काल मॆं मुझॆ अपनॆ आप मॆं भरॊसा आ गया यह मॆरॆ भविष्य मॆं बहुत फायदा हुआ.उस्कॆलिऎ मॆरॆ सह छात्र , अद्धायपक गण,और हिंदी प्राचार सभा कॆ प्रशासनिक गण कॊ मॆरा धन्यवाद मैं इस वक्त व्यक्त करता हुं I
पहली श्रॆणी मॆं उत्तीर्ण हॊकर बाहर आया मुझॆ ऎक कालॆज मॆं पढानॆ का निमंत्रण आया Iलॆकिन इस बात सॆ मुझॆ बहुत दुख हुआ कि मुझॆ इस कॊर्स सॆ कॊई सरकारी नॊकरी नहीं मिल सक्ती Iमैं नॆ उम्मीद नहीं छॊडा Iकॆरल हिंदी प्रचार सभा कॆ प्रवीण परीक्षा कॆ लिऎ सारा पुस्तक खरीदा Iपढाई शुरू किया Iलॆकिन अकॆला पढाई करना इतना आसान नहीं था Iमैं परीक्षा नहीं दॆ सका और उस उम्मीद भी खतम हुआ Iअगला वर्ष मुझॆ कासरगॊड कॆ चिन्मया विद्दालय मॆं अद्धापक की नॊकरी मिली I मैं कॆरला विशव विद्दालय मॆं स्नातकॊत्तर उपाधी पत्राचार पाठ्य क्रम कॆलिऎ पंजीकरण किया और खूब पढाई की और दूसरी श्रॆणी मॆं उपाधी भी पा लिया.लॆकिन तब तक मुझॆ लिपिक कॆ रूप मॆं सरकारी नॊकरी मिल चुकी थी Iआज मॆं पंचायत मॆं सॆक्रटरी की नौकरी कर रहा हूं Iदुख की बात है हिंदी भाषा का ग्यान सॆ  मुझॆ नॊकरी मॆं कॊई फायदा नहीं मिलता है I
फिर संयॊग की बात है कि मॆरी शादी प्रसीदा सॆ हुई और वॆ हिंदी स्नातकॊत्तर उपाधी पाई थी,और हिंदी अध्यापिका कॆ रूप मॆं बहुत अच्छॆ नाम कमाई थी.
मुझॆ गर्व है, हिंदी हमारी राष्ट्र भाषा है,मुझॆ हिंदी भाषा कॆ ग्यान है Iइधर कॆरल मॆं हॊकर भी मैं अब भी दॊ शब्द हिंदी मॆं लिख सक्ता हूं Iभारत जैसॆ ऎक विशाल दॆश मॆं जहां अनॆक भाषा भाषी रहतॆ है, अगर ऎक भाषा कॊ राष्ट्र भाषा का स्थान दॆ सक्ता है,वह निस्सदॆह हिंदी ही है I क्यॊं कि हिंदी ऎक समन्मय भाषा है,भारत मॆं ज्यादातर लॊग हिंदी बॊलतॆ है,उस्कॊ दक्षिण कॆ द्राविड भाषाऔं सॆ निकट का संबन्ध है.मुझॆ खुशी हॊ रहा है कि मैं नॆ हिंदी मॆं ब्लॊगिंग किया.अगर कॊई इस्कॊ पढता है तॊ कृपया मॆरी भूलॊं कॆलिऎ क्षमा कर दॆं,और प्रार्थना करता हूं कि मै नॆ जॊ कुछ लिखा उसकॆ बारॆ मॆं कुछ बातॆं टैप करॆं I 
जय हिंद

Thataka the Princess of Sahayadri


I had a chance to have a visual treat yesterday at Mahadeva Gramam,a dance programme by Anveshi Mohento an Assami dancer of Satri dance form and Srilaxmi Govardhan a Kuchupudi artist.It was even satisfying that I  did not have a chance to have a close association with some serious arts for a long time.They prsesnted the Nritya Shilpam of the Poem by Vayalar,”Thadaka”.”Thadaka” is an interpretation of Ramayana.In Ramayana “Thadaka” was portrayed as a demon.But in this poem she is a Beautifull Dravida princess.In the poem there is a politics between Arya and Dravidian culture.Rama a young prince of fourteen year old falls in love with Thadaka,owerwhelmed by her beauty,charm,elegance and above all her womenhood qualities. She too falls in love with young Rama and she doesn’t hide her affection towards Rama.Rama represents Arya Vamsa and Thadaka that of Dravidian culture.But Vishwamitra points at Thataka and directs Rama to Kill Thataka who according to Vishwamitra is the couse for the recent damage to Aryans.Rama is put in dilema, in the end he was forced to Kill Thadaka with an arrow.The similar incidents were quoted such as the Mahabali and Vamana,Parasurama killing his mother for the sake of Aryans.
Anveshi Mohento played the role of Rama,and Sri Laxmi that of beautiful Thataka.The dignified  assemblance where overwhelmed by the presentation accompanied by Kerala background instruments such as Mizhavu,Pullamkuzhal,Idakka.The Name samanvayanritya was fit for the dance because it was a combination of Satri of North East,Kuchupudi for south Indian and the cores’ used bharatha natyam and Mohini Attam.Further Rama originally hail from  North India and adopted satri art.SriLaxmi,played Thataka who belonged to Sahyadri area in south India  adopted Kuchipudi.The essence of the presentation could be followed by people like me because of the brief presentation by Sri Laxmi Goswami in the beginning of the show.
Holiday , time off from IPL and serials and comedy shows,might have brought some rething in the people to have such enjoyments frequently. The presentation was a research into the possibilities of mixing various art forms and politics in the poem Thataka.As for sure life in itself is a research into the truth without which mankind will not have reached the stage which it is now and without which it will not survive anymore.