കൊന്നപൂത്തിട്ടുണ്ട്,
മാവു പൂക്കുന്നുണ്ട്
ചക്ക കായ്ക്കുന്നുണ്ട്
കുയിൽ പാടുന്നുണ്ട്
പുഴയൊഴുകുന്നുണ്ട്
കാലചക്രം ......
ചലിച്ചു കൊണ്ടേ ഇരിക്കും
ഇനിയും മുന്നോട്ട് .
മാവു പൂക്കുന്നുണ്ട്
ചക്ക കായ്ക്കുന്നുണ്ട്
കുയിൽ പാടുന്നുണ്ട്
പുഴയൊഴുകുന്നുണ്ട്
കാലചക്രം ......
ചലിച്ചു കൊണ്ടേ ഇരിക്കും
ഇനിയും മുന്നോട്ട് .
No comments:
Post a Comment