കട്ടയ്ക്കു നിൽക്കും
പൊട്ടിത്തെറിക്കും
വട്ടു പിടിച്ച് നിലത്തിട്ടടിക്കും
കെട്ടിപ്പിടിച്ചൊരു
മുട്ടായി നൽകിയാൽ
മട്ടങ്ങു മാറും ഇഷ്ടത്തിലാവും
പൊട്ടിത്തെറിക്കും
വട്ടു പിടിച്ച് നിലത്തിട്ടടിക്കും
കെട്ടിപ്പിടിച്ചൊരു
മുട്ടായി നൽകിയാൽ
മട്ടങ്ങു മാറും ഇഷ്ടത്തിലാവും
No comments:
Post a Comment