Sunday, May 3, 2020

കരുത്ത്

മുന്നിലുണ്ടാകും ഞാൻ
നീ എന്നുമെന്റെ പിന്നിലുണ്ടാവണം.

പിന്നിലുണ്ടാകും ഞാൻ
മുന്നിലുണ്ടാകണം നിങ്ങളെന്നും

No comments:

Post a Comment