വീണാധാരീ വാണീ മണി
സുരഗണ വന്ദിത മനോൻമണീ
പുസ്തക ധാരെ ബ്രഹ്മ മാനസീ
ബുദ്ധി പ്രദേ ദേവീ സുജന കല്യാണീ
കാവ്യ നൃത്യ ഗാന രഞ്ജിനീ
സുഭാഷിണീ മഞ്ജുള രൂപിണീ
പത്മാസന സ്ഥിതേ മന്ദഹസിതേ
പത്മവിലോചന ഭുവന മനോഹരീ
ഭക്തി ശക്തി മുക്തി പ്രദായിനി
ദുഷ്ട സംഘ നിഷേധിനി മാതേ
പുണ്യ കാര്യ കർത്തിനി ശുഭജേ
മോക്ഷ മാർഗ്ഗ പ്രദർശിനി മംഗളേ
ദിവ്യ രൂപ ധാരിണീ ജനനീ
അഷ്ട ദ്രവ്യ സേവിത സംപൂജ്യേ
സുരഗണ വന്ദിത മനോൻമണീ
പുസ്തക ധാരെ ബ്രഹ്മ മാനസീ
ബുദ്ധി പ്രദേ ദേവീ സുജന കല്യാണീ
കാവ്യ നൃത്യ ഗാന രഞ്ജിനീ
സുഭാഷിണീ മഞ്ജുള രൂപിണീ
പത്മാസന സ്ഥിതേ മന്ദഹസിതേ
പത്മവിലോചന ഭുവന മനോഹരീ
ഭക്തി ശക്തി മുക്തി പ്രദായിനി
ദുഷ്ട സംഘ നിഷേധിനി മാതേ
പുണ്യ കാര്യ കർത്തിനി ശുഭജേ
മോക്ഷ മാർഗ്ഗ പ്രദർശിനി മംഗളേ
ദിവ്യ രൂപ ധാരിണീ ജനനീ
അഷ്ട ദ്രവ്യ സേവിത സംപൂജ്യേ
No comments:
Post a Comment