ചിലപ്പോൾ തോന്നും
തുടങ്ങിയിട്ടേ ഉള്ളു എന്ന്,
ചിലപ്പാൾ തോന്നും
ഇനിയുമേറെ ദൂരമുണ്ടെന്ന്,
എല്ലാം കഴിയാറായി എന്ന് ...
No comments:
Post a Comment