Saturday, January 21, 2017

പറ്റിപോയി
ഒരു തെറ്റ് ...

തെറ്റ് തെറ്റുതന്നെ
പറ്റിയത് പറ്റിയതുതന്നെ

ഏറ്റു പറഞ്ഞാലും
തെറ്റ്  തെറ്റുതന്നെ

ഒരു തെറ്റൊക്കെ പറ്റാം....
പക്ഷെ..................................

ഏറ്റു പറഞ്ഞ് തെറ്റിയാലും
വീണ്ടും വീണ്ടും തെറ്റിയാലും

അതു വലിയ തെറ്റ്..................
കുറ്റകരമായ തെറ്റ്...................

No comments:

Post a Comment