B N Suresh
Thursday, September 17, 2020
ഛായാമുഖി
ഛാ
യാമുഖിയിൽ ഞാൻ നോക്കവെ നിന്നുടെ,
ഛായ ഞാൻ കണ്ടു മതിമറന്നു.
ഛായയിലാണ്ടതാണീ
വിശ്വമെങ്കിലും, നിൻ
ഛായ എനിക്കാത്മഹർഷമാണ്......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment