B N Suresh
Monday, August 3, 2020
ഏഡക്ക് ണേ നാണീ ....
ഏഡക്ക് പോന്നെൻ്റെ നാണീ
ഏക്കം ബര്നെൻ്റെ. ചോയി
ഏക്കം കൊറഞ്ഞോണേ നാണി
ഏനക്കേടായല്ലോ ചോയി
ഏത്തമിട്ടാ പോവും നാണി
ഏലൊന്ന് തെറ്റിണേ ചോയി
ഏടേങ്കും പോയിക്കോ നാണീ, നീ
എടേങ്കും പോയിക്കോ നാണീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment