ഉപഭോഗ ത്തിൽ മുന്നിട്ടു നിൽകുന്ന നമുക്ക് മാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തിൽ കൈ മലർത്തേണ്ടി വരുന്നു.പ്രത്യേകിച്ചും അജൈവമാലീന്യം.മണ്ണിൽ ലയിക്കാത്ത ഇത്തരം വസ്തുക്കളെ പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്.അതിനുള്ള സ്ഥാപനങ്ങളും കുറവല്ല.എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ ഈ പഴകിയ വ
സ്തുക്കൾ തനിയേ എത്തിച്ചേരില്ല.അവിടെയാണ് ആക്രിക ച്ചവടക്കാരുടെയുംപാഴ്വസ്തുക്കൾ ശേഖരിക്കന്നവരുടെയും പ്രസക്തി.പട്ടിയെ അഴിച്ചു വിട്ട് ഇത്തരക്കാരെ ആട്ടിയോടിക്കുമ്പോഴും ഒരു കെട്ട് പേപ്പറിന് അമ്പത് പൈസ കൂടുതൽ കിട്ടാനായി വില പേശുമ്പോഴും പ്രകൃ തിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനുംഅമിതോപഭോഗത്തിന് അടിമപ്പെട്ട് പ്രകൃതിലെ വിഭവങ്ങളുടെ ശോഷണം തടയുന്നതിനും ഇവരുടെ പ്രാധാന്യം തിരിച്ചറിയണം.പാഴ്വസ്തുക്കൾ പരമാവധി വിലകിട്ടുന്നതുവരെ സൂക്ഷിച്ച് കുറകൾക്കും ചിതലിനും പെരുചാഴിക്കും വിട്ടുകൊടുക്കാതെ പരമാവധി സൗജന്യമായിത്തന്നെ ആക്രിക്കാർക്ക് ലഭ്യമാക്കാൻ നാം ബദ്ധ ശ്രദ്ധരാകണം